നെടുമങ്ങാട് : പനയമുട്ടം മംഗലത്തുംവിള വീട്ടിൽ പരേതനായ സുധാകരൻ നായരുടെ മകൻ സനൽകുമാർ (32) നിര്യാതനായി.മാതാവ് : രമണിയമ്മ.സഹോദരൻ :സുനിൽകുമാർ.സഞ്ചയനം 23 ന് രാവിലെ ഒമ്പതിന്.