mohanan-asari



ശ്രീകാര്യം: കരിയം ഇടവക്കോട് ബിജു ഭവനിൽ കെ. മോഹനൻ ആശാരി (62,ഗൾഫ്) നിര്യാതനായി . ഭാര്യ വത്സല. മക്കൾ : ബീന, ബിജു. മരുമക്കൾ : വിനോദ്, ഗീതു . സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.