കിളിമാനൂർ: തട്ടത്തുമല വാഴോട് അശ്വതി ഭവനിൽ പി. മുരളീധരൻ നായർ (68, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ആർ.ചന്ദ്രികാദേവി. മക്കൾ :അഭിലാഷ്. (ടീച്ചർ, ഗവ.എൽ.പി. എസ് കിളിമാനൂർ ), അശ്വതി. മരുമക്കൾ: ദീപു.ജി(ഗവ: പ്രസ് മണ്ണന്തല), കാർത്തിക. പി.എം സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.