prasannan

കിളിമാനൂർ: അടയമൺ ചരുവിള വീട്ടിൽ പ്രസന്നൻ (70) നിര്യാതനായി. ഭാര്യ: പ്രഭ, മക്കൾ: പ്രദീപ്, ബാബു, വീരേന്ദ്രകുമാർ. മരുമക്കൾ: ഷൈന, അനു, അഞ്ജു.സഞ്ചയനം ഞായർ.