r-madhavan-pilla

നെടുമങ്ങാട് : പനവൂർ കൊങ്ങണംകോട് വിളയിൽവീട്ടിൽ ആർ.മാധൻപിള്ള (80 ) നിര്യാതനായി.
ഭാര്യ :ലക്ഷ്മിക്കുട്ടിയമ്മ. .മക്കൾ: രാജേന്ദ്രൻ നായർ ,ഗോപാലകൃഷ്ണൻ നായർ
( കെ. എസ്. ഇ. ബി ),ഗീതാകുമാരി ,മല്ലികകുമാരി ,ഗിരിജകുമാരി .മരുമക്കൾ :
ബിന്ദു ,ബിജിമോൾ ,പരേതനായ വിക്രമൻ നായർ ,തുളസീധരൻ നായർ ,ശശിധരൻ
നായർ.സഞ്ചയനം : വ്യാഴം രാവിലെ 9 ന്‌