നെടുമങ്ങാട് : ശിവശക്തിയിൽ റിട്ട. അദ്ധ്യാപകൻ കെ.മാധവൻകുട്ടി നായർ (85) നിര്യാതനായി . ഭാര്യ: എൻ.സി.രാധമ്മ. മക്കൾ: ബൈജു എം.ആർ ,പരേതനായ ബിജു മാധവൻ. മരുമകൾ : പ്രിയ കെ.എസ്. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9 ന്.