02


ചെമ്പഴന്തി: ഇടത്തറ വിളയിൽവിളാകത്ത് വീട്ടിൽ എം.ഗോപിനാഥൻ നായർ (68) നിര്യാതനായി. ഭാര്യ :രമാദേവി. മക്കൾ: ആർ.ഷീജകുമാരി, ജി.ഷിബുകുമാർ, ആർ.ഷീബ. മരുമക്കൾ: ബിജുകുമാർ എസ്., ആതിര ഷിബു, ഭാരത് സീമാൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന് കേരാളാദിത്യപുരം കല്ലർത്തല വീട്ടിൽ.