v

കടയ്ക്കാവൂർ: ഗുരുവിഹാർ സമുദ്ധാരണ യോഗത്തിൻെറ പ്രവർത്തകനായിരുന്ന ഗുരുവിഹാർ മീനാക്ഷി മന്ദിരത്തിൽ എസ്. സാംബശിവൻ (66) നിര്യാതനായി . ഭാര്യ എസ്. ബിന്ദു, മക്കൾ സൗമ്യ, വീണ,ഹണി. മരുമക്കൾ അജി, ഉണ്ണികൃഷ്ണൻ. ശ്യാം.