വെള്ളറട: കൂതാളി അപ്പുകോണം ബാബു വിലാസത്തിൽ പരേതനായ മര്യമൈക്കിളിന്റെ ഭാര്യ റോസിലി (85) നിര്യാതയായി. മക്കൾ: പരേതനായ ബാബു, സുധ, സുഗുണൻ(കോടതി) ലത, സുഗതൻ, സുജയൻ (ജി. എസ്. റ്റി )മരുമക്കൾ: സെൽവരാജ്, ലക്ഷമിക്കുട്ടി (കോടതി ) മോഹനൻ, ഷീനകുമാരി (അദ്ധ്യാപിക) .പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.