vijayamma

കാട്ടാക്കട:മംഗലയ്ക്കൽ വൈശാഖിൽ പരാതനായ കരുണാകരൻ നായരുടെ ഭാര്യ ജെ.വിജയമ്മ(80)നിര്യാതയായി.മകൾ:വൃന്ദ സുനിൽ.മരുമകൻ:സുനിൽ കുമാർ. സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.