പോത്തൻകോട്: കാട്ടായിക്കോണം ഇടവനകോണം പുതുവൽ പുത്തൻ വീട്ടിൽ ശശിധരൻ(65) നിര്യാതനായി.ഭാര്യ:ലൈല.മക്കൾ:വിനിത , സുനിത, അനിത , അതിലാഷ്.മരുമക്കൾ: സുരേഷ് ബാബു, ദീപു, സുനിൽ, സുകന്യ. സഞ്ചയനം : ബുധനാഴ്ച രാവിലെ 8.30ന്.