തിരുവനന്തപുരം : കമലേശ്വരം, തോട്ടം, വേലിയത്തു വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ സി.ശാന്തമ്മ (87) നിര്യാതയായി. സംസ്‌കാരം 21ന് രാവിലെ 10. ന് മുട്ടത്തറ മോക്ഷകവാടത്തിൽ. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8 ന്. മക്കൾ: ജയകുമാരി, ഗീതകുമാരി, സനൽകുമാർ (ഭദ്രൻ), സിന്ദു (ചക്കു). മരുമക്കൾ: അശോക് കുമാർ (റിട്ട. ഫയർ ഫോഴ്സ്), ഡി.രാമചന്ദ്രൻ (റിട്ട. കെ.എസ്.ആർ.ടി.സി), കെ.ബി.ശ്രീജ, വി.പ്രദീപ് കുമാർ (ഗൾഫ്)