തിരുവനന്തപുരം : കമലേശ്വരം, ഗംഗാ നഗറിൽ 10-ൽ ഗിരീഷ് ഭവനിൽ എ.രാജൻ (70) നിര്യാതനായി. ഭാര്യ : ആർ. തങ്കമണി. മക്കൾ: ഷീല ഷാജി, ഗിരീഷ് കുമാർ (അയർലന്റ് ). രമേശ് കുമാർ ( അഡ്വ. ക്ലർക്ക്, വഞ്ചിയൂർ ). മരുമക്കൾ : വി.ഷാജി, (സി.പി. എം എൽ.സി. സെക്രട്ടറി, കമലേശ്വരം), മഞ്ചു ഗിരീഷ് (അയർലന്റ് ), സുജ രമേശ് (അനന്തപുരം സഹകരണ സംഘം), മരണാനന്തര ചടങ്ങ് : വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.