2

പോത്തൻകോട് : യുവാവ് കുഴഞ്ഞു വീണു മരിച്ചു. പോത്തൻകോട് മലൈക്കോണം വിളയിൽ വീട്ടിൽ സജീവ് (37) ആണ് ഇന്നലെ രാത്രി പോത്തൻകോട് ജംഗഷനു സമീപം കുഴഞ്ഞു വീണത്. ഓടി കൂടിയ നാട്ടടുകാർ ഉടൻ തന്നെ മെഡിക്കൽ കേളേജ്

ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോട്ടറി വിൽപനക്കരനും

ഡി.വൈ.എഫ് .ഐ പ്രവർത്തകനായിരുന്നു. അഞ്ച് മാസം മുമ്പായിരുന്നു വിവാഹം. ഭാര്യ: അഞ്ചു .

അച്ഛൻ: പരേതനായ കൃഷ്ണൻകുട്ടി അമ്മ: രാധ . സഹോദരങ്ങൾ: രജനി, സജനി