തിരുവനന്തപുരം : മണ്ണന്തല പരമേശ്വരവിലാസത്തിൽ കെ. ഗോപിനാഥൻനായരുടെ ഭാര്യ എസ്. സതീദേവി അമ്മ (77) നിര്യാതയായി.
മക്കൾ : ജി.എസ്. വേണുഗോപാലൻനായർ, ജി.എസ്. ഗീതാനായർ, ജി.എസ്. ലീനാനായർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്).
മരുമക്കൾ : ഷീല. കെ.പി, സി. മോഹനകുമാർ (അഡ്വക്കേറ്റ്), കെ.ജി. സുരേഷ് ബാബു (അഡിഷണൽ ലാ സെക്രട്ടറി).
സഞ്ചയനം : 25 ന് രാവിലെ 8.15 ന്.