വെള്ളറട: കുടയാൽ കോട്ടാനൂർകോണം സുചിത്ര ഭവനിൽ രാമചന്ദ്രൻ നായർ (70) നിര്യാതനായി ഭാര്യ: സുജാത മക്കൾ: ശ്രീകുമാർ, സുചിത്ര മരുമക്കൾ: അശ്വതി, സനൽകുമാർ. സഞ്ചയനം 25ന് രാവിലെ 9ന്.