വർക്കല: കുരയ്ക്കണ്ണി നന്ദൂസിൽ ശിവൻപിളള (53, നന്ദു ട്രാവൽസ്) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: അനന്തു ശിവൻ, അഭിയ ശിവൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.