linu-george

ഉള്ളൂർ: ഉള്ളൂർ ഗാർഡൻസ് യു.ജി - 34 ലേഖ മന്ദിറിൽ ലിനു ജോർജ് (40-മയൂരം ലിനു) നിര്യാതനായി. അച്ഛൻ: എ.ജി ജോർജ് (അടുതല ആലുംമൂടിൻ) അമ്മ: തങ്കമ്മ ജോർജ്. ഭാര്യ: അഞ്ജു റേയ്ച്ചൽ സാമുവൽ (മങ്ങാട്ടുശ്ശേരി) മകൾ: മേവ തങ്കം ലിനു. സംസ്കാരം: ഇന്ന് രാവിലെ 10.30 ന് സ്വവസതിയിലെ പ്രാർത്ഥനയ്ക്ക് ശേഷം 2.30 ന് ചാത്തന്നൂർ അടുതല സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.