മുഖ്യമന്ത്രിയെ കാണാനെത്തിയ കെ.എസ്. യു വനിതാ നേതാക്കളെ വനിതാ പൊലീസ് ഇല്ലാതെ അവരോട് അതിക്രമം കാട്ടിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുന്നു
മുഖ്യമന്ത്രിയെ കാണാനെത്തിയ കെ.എസ്. യു വനിതാ നേതാക്കളെ വനിതാ പൊലീസ് ഇല്ലാതെ അവരോട് അതിക്രമം കാട്ടിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിക്കുന്നു
മഹിളാ കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച് തടഞ്ഞപ്പോൾ തള്ളിക്കയറാൻ ശ്രമിക്കുന്ന പ്രവർത്തകയും താഴെ വീണുപോയ പൊലീസിന്റെ തപ്പി എടുത്തുനൽകുന്ന പ്രവർത്തകയും