sukumarakuruppu

കല്ലമ്പലം : കോൺഗ്രസ്‌ നേതാവും അഭിഭാഷകനും ആയിരുന്ന തോട്ടക്കാട് കടുവപ്പള്ളി മാമുട്ടിൽ വീട്ടിൽ അഡ്വ: എസ്‌. സുകുമാരകുറുപ്പ്‌ (62) നിര്യാതനായി .ആറ്റിങ്ങൽ, വർക്കല കോടതികളിൽ അഭിഭാഷകനായും കരവാരം ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ്‌ വാർഡ് പ്രസിഡന്റായും ചാങ്ങാട്ട് ശ്രീഭഗവതി ക്ഷേത്രം ഭരണസമിതി അംഗം ആയി പ്രവൃത്തിച്ചിട്ടുണ്ട്‌. ശവസംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീകുമാർ,ആദർശ്