പോത്തൻകോട്: ശാസ്തവട്ടം മടവൂർപ്പാറ സജിഭവനിൽ എൻ.രത്‌നരാജ് (78 ) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സജി, ലീന,സുനിൽ ജോസ് (മാർ ഇവാനിയോസ് കോളേജ് ). മരുമക്കൾ: അലക്സാണ്ടർ(മാർ ഇവാനിയോസ് കോളേജ് ), ഉത്തമ ദാസ്, രജനി.