നെടുമങ്ങാട് : വേങ്കവിള ചന്ദ്രോദയത്തിൽ മോഹനകുമാർ (ചന്ദ്രൻ - 71) നിര്യാതനായി. ഭാര്യ കെ.ബി ഷീല.മക്കൾ : കിഷോർ,കിരൺ,വിഷ്ണു.മരുമക്കൾ : നീതു,റിനി.സഞ്ചയനം : 25 ന് രാവിലെ 9 ന്.