കിളിമാനൂർ: കാരേറ്റ് പേടികുളം പ്ലാവിള വീട്ടിൽ ഷാജി കമൽ (46) നിര്യാതനായി.ഭാര്യ: സുജി, മക്കൾ: ആർദ്ര ഷാജി, അരുൺ ഷാജി