പാപ്പനംകോട്: സായി നഗർ ടി.സി 52 / 3125 ഗുരുദേവ് വിഹാറിൽ വി.മധുസൂദനൻ നായരുടെ ഭാര്യ (ദേവി ഫാർമ) ബി.ശ്രീലത (52) നിര്യാതയായി. മക്കൾ: രാകേഷ് എം.എസ്,രേവതി.എം.എസ്. മരുമക്കൾ:വൃന്ദ,ബിജു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.