കരമന: തമലം വിളയിൽ വീട്ടിൽ പരേതനായ തങ്കപ്പൻ ആചാരിയുടെ ഭാര്യ സ്വർണമ്മ നിര്യാതയായി. മക്കൾ:അയ്യപ്പൻ,ഗീത,മുരുകൻ,കണ്ണൻ. മരുമക്കൾ: സരസ്വതി,ഗണേശൻ, ലക്ഷ്മി,അനിത.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.