സെക്രട്ടേറിയറ്റിനു മുന്നിൽ കെ.എസ്.യു.പ്രവർത്തകരും,പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കോൺഗ്രസ്സ് നേതാവ് ജ്യോതികുമാർ ചാമക്കാലയെ പോലീസ് മർദ്ദിക്കുന്നു