കള്ളിക്കാട്: സുജിത്ത് ഭവനിൽ ഭാസിയുടെയും സതികുമാരിയുടെയും മകൻ സുജിത്ത് (മനു, 20) നിര്യാതനായി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.