ആറ്റിങ്ങൽ: ആലംകോട് തൊട്ടിക്കല്ല് പുലിക്കുളത്ത് വീട്ടിൽ പരുഷോത്തമൻ പിള്ളയുടെ ഭാര്യ രാജമ്മ( 77) നിര്യാതയായി. മക്കൾ: വിജയകുമാരി, അശോകൻ, വിജയകുമാർ, അജിത കുമാരി, ഷീജ. മരുമക്കൾ: ചന്ദ്രശേഖരൻ നായർ, തങ്കമണി, അനിലാ റാണി, മുരളീധരൻ നായർ, വിജയകുമാർ. സഞ്ചയനം 25 ന് രാവിലെ 8 ന്.