കാട്ടാക്കട: കാട്ടാക്കട പി.ആർ വില്യം ഹയർ സെക്കൻഡറി സ്കൂൾ മുൻ മാനേജരും, സ്കൂൾ മാനേജ്മെന്റ് അംഗവുമായ കാട്ടാക്കട ചൂണ്ടുപലക ധന്യയിൽ ഡോ. ബി. ജോഫ്രിവില്യം (69)നിര്യാതനായി. ഭാര്യ:പരേതയായഡോ.എസ്.വൈ. റസിയാമണി.മക്കൾ: ഡോ.ബിജോയ്.ആർ.ജോഫ്രി,ബിനോയ്.ആർ.ജോഫ്രി, ബിൻസി.ആർ.ജോഫ്രി. മരുമക്കൾ::ഡോ.അഭിരാമി ബിജോയ്,ജിഷാ ബിനോയ്,ബിജോയ് രാജൻ. സംസ്കാരം സ്കൂൾ കാമ്പൗണ്ടിൽ നടന്നു.