അടൂർ: എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ആനയടി തോട്ടുവ മുല്ലശേരിൽ പരേതരായ നാരായണൻ നായരുടെയും ജാനകി അമ്മയുടെയും മകൻ അഡ്വ: ശശികുമാർ തെങ്ങമം (61) നിര്യതനായി. സി.പി. ഐ ജില്ലാ കമ്മിറ്റി അംഗം, കുശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ അംഗം, എ.ഐ.ടി.യു.സി കേന്ദ്ര കമ്മിറ്റി അംഗം, എ.ഐ.ടി. യു.സി ജില്ലാ ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ശ്രീദേവി. മകൻ: അനന്തകൃഷ്ണൻ.