vld-1-

വെള്ളറട: നെല്ലിശ്ശേരി നൂലിയം കുളത്തിൻകര വീട്ടിൽ പരേതനായ ചെല്ലയ്യന്റെ ഭാര്യ എൻ. രാജമ്മ (84) നിര്യാതയായി. മക്കൾ: സുശീല, സ്റ്റീഫൻ, നിർമ്മല, ശാന്ത, വിയജകുമാർ, ചന്ദ്രബാബു, മരുമക്കൾ: യെസക്കിയേൽ, വിക്ടോറിയ, പരേതനായ ദേവനേശൻ, പരേതനായ ബാബു, ഗ്രേസ് ഫ്ളോറൻസ്, സുനി.