ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് ശാന്തി ഭവനിൽ എസ്.ജനാദ്ദനൻ പിള്ള (83) നിര്യാതനായി. ഭാര്യ: സി.ശാന്തകുമാരി. മക്കൾ: ഡോ. സുരേഷ് കുമാർ, സതീഷ് കുമാർ, ശോഭകുമാരി. മരുമക്കൾ: ശ്രീകല സുരേഷ്, ശ്രീകുമാരി, സുരേഷ് കുമാർ, സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.