ndd

നെടുമങ്ങാട്:കരകുളം കാച്ചാണി ചേകാക്കോണം വൃന്ദാവനത്തിൽ ശിശുകുമാരൻ നായരുടെ ഭാര്യ വനജാദേവി (56,റിട്ട.ഖാദി ബോർഡ്) നിര്യാതയായി.മക്കൾ:ശിവപ്രിയ,വിഷ്ണുപ്രിയ.മരുമകൾ:മനോജ്.സഞ്ചയനം:28ന് രാവിലെ 8.30ന്.