pvl

കാട്ടാക്കട: പൂവച്ചൽ തങ്കവിഹാറിൽ എൻ.തങ്കപ്പൻ നായർ (80,വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: എൽ.തങ്കമ്മ (റിട്ട.ആരോഗ്യവകുപ്പ്). മക്കൾ: ടി. മനോജ്കുമാർ (വ്യവസായ പരിശീലന വകുപ്പ്), ടി.മായ (എം.എം.ആർ.എച്ച്.എസ്,നീറമൺകര). മരുമക്കൾ: ജി.എൽ.പ്രതിഭ (കാർഷിക സർവകലാശാല), കെ.ഒ.അനിൽകുമാർ (വ്യവസായ വകുപ്പ്). സഞ്ചയനം:26ന് രാവിലെ 8ന്.