കിളിമാനൂർ: കാരേറ്റ്, ഹരിനന്ദനത്തിൽ ജെ.സുരേന്ദ്രന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ ശാന്തകുമാരി (ബേബി, 65) നിര്യാതയായി. മക്കൾ: സജിമോൻ,സൗമ്യ മരുമക്കൾ: വിജി, ലിനി. മരണാന്തരചടങ്ങുകൾ: വെള്ളിയാഴ്ച: രാവിലെ 9ന്.