ഉൗക്കോട് : നിലമ മരുതറവീട്ടിൽ എസ്. തങ്കപ്പൻ നായർ (88) നിര്യാതനായി. മകൻ: ടി രാജേന്ദ്രൻനായർ. മരുമകൾ: ആർ. കോമളകുമാരി. സഞ്ചയനം: 26ന് രാവിലെ 8.30ന്.