ചാത്തൻപാറ : രാജ്ഭവനിൽ പരേതനായ ത്യാഗജരാജന്റെ ഭാര്യ ഇന്ദിരാബായി (68, ഇന്ദിര ടീച്ചർ) നിര്യാതയായി. മകൻ: അനുരാജ്. മരുമകൾ: സൂര്യ.