saraswathi

കള്ളിക്കാട് : കള്ളിക്കാട് ചന്തനട ഞാറ്റകോലവീട്ടിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ സരസ്വതിപിള്ള (90) നിര്യാതയായി. മക്കൾ: ഒാമന, സുജാത, മണിയൻ, അജയൻ, അശോകൻ. മരുമക്കൾ: ശശിധരൻ, ശശിധരൻ, ഉഷ, ഉഷ, പത്മകുമാരി. സഞ്ചയനം: 28ന് രാവിലെ 9ന്.