1. കാഥോഡ് കിരണങ്ങൾ യഥാർത്ഥത്തിൽ എന്താണ്?
ഇലക്ട്രോണുകൾ
2. വീടുകളിൽ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ആഖ്യതി?
50 ഹെർട്സ്
3. വാക്വം ട്യൂബ് കണ്ടുപിടിച്ചതാര്?
ലിഡി ഫോറസ്റ്റ
4. മക്കാവുവിൽ നടന്ന ഗ്രാൻപ്രീ ഗോൾഡ് ട്രോഫി ബാഡ്മിന്റൺ വനിതാ സിംഗിൾസ് ചാമ്പ്യൻ?
പി.വി. സിന്ധു
5. മുപ്പതാം ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റ് ജേതാക്കൾ?
കേരളം
6. ദക്ഷിണ കൊറിയൻ ഗായകൻ സൈയുടെ സൂപ്പർ ഡ്യൂപ്പ് പാട്ട് ഏതു സ്റ്റൈലിലാണ് അറിയപ്പെടുന്നത്?
ഗന്നം സ്റ്റൈൽ
7. മിസ് സുപ്രനേഷനൽ സുന്ദരിപ്പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി?
ആഷ ഭട്ട്
8. 2014ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്?
സുഭാഷ് ചന്ദ്രൻ
9. ഐ.എസ്.ആർ.ഒ നിർമ്മിച്ച ഇന്ത്യയുടെ ഏറ്റവും വലിയ വാർത്താ വിനിമയ ഉപഗ്രഹം?
ജിസാറ്റ് - 16
10. ലോക സമാധാന ദൗത്യ സംഘടന നടത്തിയ സൗന്ദര്യമത്സരത്തിൽ മിസ് യൂനിവേഴ്സൽ പീസ് ആൻഡ് ഹ്യുമാനിറ്റി പട്ടം ചൂടിയ ഇന്ത്യക്കാരി?
റൂഹി സിംഗ്
11. 2014ലെ കൺഫ്യൂഷ്യസ് സമാധാന പുരസ്കാരം ജേതാവ്?
ഫിഡൽ കാസ്ട്രോ
12. 2014ൽ ഭാരതരത്ന ലഭിച്ചവർ?
മദൻ മോഹൻ മാളവ്യ, അടൽബിഹാരി വാജ്പേയി
13. 2014ൽ ലോകസുന്ദരിപ്പട്ടം നേടിയ മിസ് സൗത്ത് ആഫ്രിക്ക?
റോളിൻ സ്ട്രോസ്
14. 2014ൽ നടന്ന ലണ്ടൻ ക്ളാസിക്കൽ ചെസ് കന്നിക്കിരീട ജേതാവ്?
വിശ്വനാഥൻ ആനന്ദ്
15. പ്ളാനിംഗ് കമ്മിഷന്റെ പുതിയ പേര്?
നീതി ആയോഗ്
16.ഇന്ത്യയിൽ മുഖ്യമന്ത്രി ആയിരുന്നിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാര്?
എം.ഒ. ഹസ്സൻ ഫാറൂഖ്
17. ഇന്ത്യയിൽ നിയമിതനാവുന്ന ആദ്യത്തെ ഇന്ത്യൻ വംശജനായ യു.എസ്. അംബാസഡർ?
റിച്ചാഡ് വർമ
18. ഇന്ത്യയുടെ ആദ്യത്തെ നീതി ആയോഗ് ഉപാദ്ധ്യക്ഷൻ?
അരവിന്ദ് പനഗാരിയ