മനുഷ്യർക്കുണ്ടാകുന്ന മറ്റ് രോഗങ്ങൾ പോലെ കാണേണ്ട ഒന്നല്ല മലദ്വാര രോഗങ്ങൾ. പൈൽസ്, ഫിഷർ, ഫിസ്റ്റുല പൈലോനിഡെൻ സൈനസ് തുടങ്ങിയ രോഗങ്ങൾ എല്ലാം തന്നെ ചികിത്സിക്കാത്തിടത്തോളം കാലം വളരെ അപകടകാരികളാണ്. ഈ രോഗങ്ങളുടെ തുടക്കം ഒരുപക്ഷേ ബുദ്ധിമുട്ടിയുള്ള മലശോചനം തന്നെയായിരിക്കാം. അതുപോലും നമ്മെ വളരെ ബുദ്ധിമുട്ടിക്കുന്നു. അപ്പോൾ പൈൽസ്, ഫിഷർ, ഫിസ്റ്റുല എന്നിവ വന്നാലുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ.
നോക്കൂ, ഇതൊരു രോഗം മാത്രമാണ്. ഇതിൽ നാണിക്കേണ്ട കാര്യമില്ല. മലം പോകുന്നതിനൊപ്പം രക്തം വന്ന് കാണുന്ന അവസ്ഥയിൽ അത് പൈൽസോ, ഫിഷറോ ആണെന്ന് തെറ്റിദ്ധരിക്കുകയും വിപണിയിൽ കിട്ടുന്ന ഏതെങ്കിലും മരുന്ന് വാങ്ങി ഉപയോഗിച്ച് അതിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു. മലദ്വാര കാൻസറിന്റെ ലക്ഷണങ്ങളും ഏതാണ്ടിതുപോലെയൊക്കെയാണ്. മേൽപ്പറഞ്ഞ രോഗങ്ങൾക്ക് അലോപ്പതി സർജറിയും, അലോപ്പതിയുടെ മറ്റ് ചികിത്സാരീതികളും നിലവിലുണ്ട്. പക്ഷേ രോഗത്തെ പൂർണമായും മാറ്റാൻ സർജറിക്കാവില്ല. പ്രത്യേകിച്ച് മലനിയന്ത്രണ ശേഷിക്ക് തകരാർ സംഭവിക്കും എന്ന കാര്യം പരിഗണിക്കുമ്പോൾ.
ഫിസ്റ്റുലക്ടമി എന്ന സർജറിയാണ് അലോപ്പതിയിൽ ചെയ്യുന്നത്. പലർക്കും കൊളസ്റ്റോമി വയ്ക്കുകയോ, മലദ്വാരം മാറ്റിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. അല്ലെങ്കിൽ ചെയ്യേണ്ടിവരുന്നു എന്നുള്ളതാണ് അലോപ്പതി സർജറിയുടെ ഫിസ്റ്റുലക്ടമി എന്ന സർജറിയുടെ രീതി. പ്രത്യേകിച്ച് സങ്കീർണ ഫിസ്റ്റുലകളുടെ സർജറിയുടെ കാര്യത്തിൽ.
ഈ രോഗങ്ങൾക്കെല്ലാം ഒരു ശാശ്വത പരിഹാരമാണ് കാട്ടാക്കടയിൽ സ്ഥിതിചെയ്യുന്ന വി. കെയർ സ്കിൻ ക്ളിനിക് പൈൽസ് സെന്ററിലെ ആയുർവേദ സീറ്റൺ തെറാപ്പി അഥവാ HST ട്രീറ്റ്‌മെന്റ്. പൈൽസ്, ഫിഷർ തുടങ്ങിയ രോഗങ്ങൾക്ക് പ്രോക്റ്റോസ്കോപി സിഗ്‌മായിഡോസ്കോപി എന്ന ഉള്ള് പരിശോധനാ രീതിയുൾപ്പെടെ രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന, വേദനയില്ലാത്ത, ആശുപത്രിവാസം ആവശ്യമില്ലാത്ത അതിനൂതന ആയുർവേദ സീറ്റൺ തെറാപ്പി (HST) യിലൂടെ പൂർണമായും പരിഹരിക്കുന്നു. ഏഴ് ദിവസം കഴിഞ്ഞ് ഒരു റിവ്യൂവിന് വരേണ്ട കാര്യമേ ഉള്ളൂ. ഫിസ്റ്റുലയുടെ കാര്യത്തിൽ അതിശയകരമായ ഫലപ്രാപ്തിയാണ് ഈ സീറ്റൺ (HST) തെറാപ്പിക്കുള്ളത്. ആഴ്ചയിൽ ഒരു സിറ്റിംഗ് എന്ന രീതിയിൽ മിനിമം നാല് സിറ്റിംഗ് ആവശ്യമായി വരും. രോഗിക്ക് അവരുടെ ജോലിക്ക് പോകുന്നതിനോ മറ്റ് കാര്യങ്ങൾക്കോ തടസമില്ല. പൂർണമായും രോഗത്തെ മാറ്റുന്ന ഈ ചികിത്സാപദ്ധതി വിദേശ രാജ്യങ്ങളിൽ പോലും പേരുകേട്ടതാണ്. ചികിത്സാ ചെലവ് പല ഘട്ടങ്ങളിലായി അടച്ചുതീർത്താൽ മതി എന്നുള്ളത് വി - കെയർ സ്കിൻ ക്ളിനിക് & പൈൽസ് സെന്ററിന്റെ പ്രത്യേകതയാണ്.
ഡോ. ദിപുസുകുമാർ
വി - കെയർ സ്കിൻ ക്ളിനിക് & പൈൽസ് സെന്റർ
കാട്ടാക്കട
ഫോൺ: 9446794293
8547191031