july23f

ആറ്റിങ്ങൽ: കൈരളി ജംഗ്ഷൻ എസ്.വി നിവാസിൽ പരേതനായ ഷൺമുഖൻ കോൺട്രാക്ടറുടെ ഭാര്യ വിജയമ്മ( 83)​ നിര്യാതയായി. മക്കൾ: ബാബു,​ ഗിരിജ,​ മുരളീധരൻ ,​ വേണു,​ തമ്പിരാജൻ,​ രാജേഷ്. മരുമക്കൾ: ബിന്ദു,​ ശശിധരൻ,​ അംബി,​ രജിത,​ സീമ,​ രേഖ. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടു വളപ്പിൽ