വെഞ്ഞാറമൂട്: മാരിയം വിനു ഭവനിൽ ഗോപീദാസ്(66)നിര്യാതനായി. ഭാര്യ വി. വിജയകുമാരി. മക്കൾ.വിനോദ്, വിനീത്. മരുമക്കൾ:ചിത്രാ വിനോദ്, സൂര്യാ വിനീത്. സഞ്ചയനം വ്യാഴാഴ്ച 9ന്.