വർക്കല:കാപ്പിൽ ശ്രീവിശാഖിൽ വനംവകുപ്പ് റിട്ട.ഡെപ്യൂട്ടി റെയ്ഞ്ചർ എസ്.ബാബു (71) നിര്യാതനായി.ഭാര്യ:പരേതയാത തങ്കമണി
മക്കൾ:ബിനു, ബിനിത. മരുമകൻ:പരേതനായ ദിലീപ്കുമാർ. മരണാനന്തര ചടങ്ങുകൾ 28ന് രാവിലെ 8 മണിക്ക്.