നെടുമങ്ങാട് :ഇരുമ്പ കുറുങ്ങോട് വടക്കേവിളവീട്ടിൽ പരേതനായ ഭാസ്കരൻനായരുടെ ഭാര്യ സി .ശാരദാമ്മ (76 ) നിര്യാതയായി .മകൻ ഇരുമ്പ വിജയൻ .മരുമകൾ ശ്രീകല ദേവി .സഞ്ചയനം -ഞായറാഴ്ച രാവിലെ 9 ന്