നെടുമങ്ങാട് : കരുപ്പൂര് ഉത്രാടത്തിൽ വഴുതക്കാട് പി.ടി.സി റിട്ട : പൊലീസ് ഉദ്യോഗസ്ഥൻ പി.ഗോപിനാഥൻ നായർ (68) നിര്യാതനായി. ഭാര്യ :തങ്കമണി. മക്കൾ : ജ്യോതി ലക്ഷ്മി, ജ്യോതിഷ്കുമാർ.മരുമക്കൾ : സി.ജോയ് (പൊലീസ് ഉദ്യോഗസ്ഥൻ),ബി.എൽ, രാജി.