കാട്ടാക്കട :കള്ളിക്കാട് മൈലക്കര മങ്കാര മുട്ടം കാർത്തികയിൽ ശശിധരൻ നായർ (68) നിര്യാതനായി.ഭാര്യ:നളിനകുമാരി. മക്കൾ:ബിജുകുമാർ എസ്.എൻ, അനീഷ് എസ്.എൻ.മരുമക്കൾ :ധന്യ ബിജു, ശരണ്യ അനീഷ്.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.