ഉഴമലയ്ക്കൽ: ചക്രപാണിപുരം ചന്ദ്രിക വിലാസത്തിൽ അച്ചുതപ്പണിക്കരുടെ ഭാര്യ എൽ.ഭാരതി(82)നിര്യാതയായി.മക്കൾ:ബി.ചന്ദ്രിക,ബി.ജയ,ബി.ഉഷ.മരുമക്കൾ:പരേതനായ എൻ.എസ്.സതീഷ്ചന്ദ്രൻ,വി.വിദ്യാധരൻ.എസ്.ഉദയകുമാർ.സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ .സഞ്ചയനം:28ന് രാവിലെ 8.30ന്.