ammu

നരുവാമൂട്:പനവിളാകത്ത് മേലെകടയറ പുത്തൻവീട്ടിൽ പരേതരായ ശങ്കരപണിക്കരുടെയും ലക്ഷ്മിക്കുട്ടിയുടെയും മകളായ എൽ.അമ്മുക്കുട്ടി (95) നിര്യാതയായി.മരണാനന്തര ചടങ്ങുകൾ 25ന് രാവിലെ 8.30ന് കുറ്റിച്ചൽ പരുത്തിപ്പള്ളി ശ്രീജിത്ത്‌ ഭവനിൽ .