മുടപുരം : മുട്ടപ്പലം കൈരളിനഗർ മധുസൂദന വിലാസത്തിൽ പരേതനായ മാധവൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (88 ) നിര്യാതയായി .മക്കൾ :ജയകുമാരി ,ഗിരിജാകുമാരി ,മധുസൂദനൻ ,ഷൈലജ .മരുമക്കൾ :പരേതനായ മുരളീധരൻ ,ധനപാലൻ,സുകുമാരൻ ,ലീന .സംസ്കാരം ഇന്ന് രാവിലെ 10 .30 ന്.