കിളിമാനൂർ:അടയമൺ , ചിന്താണിക്കോണം ചരുവിളപുത്തൻവീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ പാറുക്കുട്ടി അമ്മ (72) നിര്യാതയായി. മകൾ ഗിരിജ. മരുമകൻ ബാബുഉണ്ണിത്താൻ.